Category
രണ്ടാം ട്രിമെസ്റ്ററിൽ
Categoryഗർഭത്തിൻറെ രണ്ടാം ട്രിമെസ്റ്റർ 13-ാം ആഴ്ച മുതൽ 26-ാം ആഴ്ച വരെ നീണ്ടുനിൽക്കും. ഈ സമയത്ത്, ഗർഭസ്ഥ ശിശു അതിവേഗം വളരുകയും വികസിക്കുകയും ചെയ്യുന്നു, അമ്മയുടെ ശരീരം ശാരീരികമായ മാറ്റങ്ങള്ക്ക് വിധേയമാകുന്നു. ഗർഭസ്ഥ ശിശുവിൻറെ ചലനം വർദ്ധിക്കുകയും ശരീരഭാരം കൂടുകയും ചെയ്യുന്നതിനിടയിൽ ഓക്കാനം, ക്ഷീണം എന്നി ലക്ഷണങ്ങൾ നിങ്ങൾക്ക് കുറഞ്ഞതായി അനുഭവപ്പെട്ടേക്കാം