അമ്നിയോട്ടിക് സഞ്ചി എന്ന അറിയപ്പെടുന്ന ഒരു ദ്രാവക സഞ്ചിയിൽ ആണ് നിങ്ങളുടെ കുഞ്ഞ് വളരുകയും വികസിക്കുകയും ചെയ്യുന്നുത് . നിങ്ങളുടെ കുഞ്ഞ് ജനിക്കേണ്ട സമയമാകുമ്പോൾ, സാധാരണയായി സഞ്ചി തകരുകയും അമ്നിയോട്ടിക് ദ്രാവകം നിങ്ങളുടെ യോനിയിലൂടെ പുറത്തേക്ക് ഒഴുകുകയും ചെയ്യും. ഇതാണ് നിങ്ങളുടെ ദ്രവം പൊട്ടുക എന്ന് അറിയപ്പെടുന്നത്
നിങ്ങളുടെ ദ്രവം സ്വാഭാവികമായി പൊട്ടിപ്പോകുകയാണെങ്കിൽ, നിങ്ങൾക്ക് നിയന്ത്രിക്കാനാകാത്ത മന്ദഗതിയിലുള്ള ഒഴുക്കോ പെട്ടെന്നുള്ള വെള്ളത്തിന്റെ ഒഴുക്കോ അനുഭവപ്പെടാം. ഇതിനുള്ള മുൻകരുതലായി , നിങ്ങൾ പുറത്തുപോകുന്ന അവസരത്തിൽ ഒരു സാനിറ്ററി ടവൽ (എന്നാൽ ഒരു ടാംപൺ അല്ല) കയ്യിൽ സൂക്ഷിക്കുക , നിങ്ങളുടെ കിടക്കയിൽ ഒരു സംരക്ഷണ ഷീറ്റ് ഇടുക.
അമ്നിയോട്ടിക് ദ്രാവകം വ്യക്തവും വിളറിയതുമാണ്. മൂത്രത്തിൽ നിന്ന് അമ്നിയോട്ടിക് ദ്രാവകം തിരിച്ചറിയുക ചിലപ്പോൾ ബുദ്ധിമുട്ടാണ്. നിങ്ങളുടെ ദ്രവം പൊട്ടുമ്പോൾ, ഉണ്ടാകുന്ന വെള്ളം അല്പം രക്തക്കറയുള്ളതായിരിക്കാം. ഇങ്ങനെ സംഭവിച്ചാൽ ഏറ്റവും ഉചിതം ആശുപത്രിയിൽ എത്തി ഡോകറ്ററെ കാണുന്നതാണ്